India vs Bangladesh match prediction <br />ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. സൂപ്പര്‍ ഫോറില്‍ ഇന്ന് രണ്ട് മല്‍സരങ്ങളാണ് അരങ്ങേറുന്നത്. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സപ്പായ ബംഗ്ലാദേശുമായി കൊമ്പുകോര്‍ക്കുമ്പോള്‍ മുന്‍ ചാംപ്യന്‍മാരായ പാകിസ്താന്‍ അട്ടിമറിവീരന്‍മാരായ അഫ്ഗാനിസ്താനെ നേരിടും. <br />#INDvBAN #AsiaCup2018